Times Kerala

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചനയുമായി ജില്ലാ ഭരണകൂടം

 
എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചനയുമായി  ജില്ലാ ഭരണകൂടം

എറണാകുളം :എറണാകുളത്ത് വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചനയുമായി ജില്ല ഭരണകൂടം . കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ചാവും കർശന നിയന്ത്രണം ഏർപ്പെടുത്തുക  .

എറണാകുളത്ത് കോവിഡ് സമ്പർക്ക രോഗ ബാധ വർധിച്ചു വരുന്നതിലാണ്  ഇത്തരത്തിലൊരു നടപടി  എടുക്കാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.

നിലവിൽ എറണാകുളത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിലെ ശരാശരിയുടെ ഇരട്ടിയാണ്.

Related Topics

Share this story