Times Kerala

കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് കൊവിഡ് എന്ന് സംശയം ;സാമ്പിൾ വീണ്ടും പരിശോധിക്കും

 
കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് കൊവിഡ് എന്ന് സംശയം ;സാമ്പിൾ വീണ്ടും പരിശോധിക്കും

കാസര്‍കോട്: കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് കൊവിഡ് എന്ന സംശയം .  ബിഎം അബ്ദുര്‍റഹ്മാന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണ്.

ഇദ്ദേഹത്തിന്റെ  സാമ്പിൾ വീണ്ടും പരിശോധിക്കും എന്ന ആരോഗ്യവകുപ്പ് അറിയിച്ചു . . പുന  പരിശോധനയ്ക്കായി സാമ്പിൾ പെരിയ ലാബിലേക്ക് അയച്ചു.

ഇയാളെ പരിശോധിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിൽ പോയി.

Related Topics

Share this story