Times Kerala

ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച്‌ ഒമാന്‍

 
ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച്‌ ഒമാന്‍

മസ്‌ക്കറ്റ് : യുഎഇ,ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച്‌ ഒമാന്‍. സെപ്‍തംബര്‍ മാസത്തെ അപേക്ഷിച്ച്‌ പെട്രോളിനും ഡീസലിനും വില ഉയര്‍ന്നു. എം95 പെട്രോളിന് 2 11 ബൈസയായിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 217 ബൈസയായി ഉയര്‍ന്നു. 201 ബൈസയായിരുന്ന എം91 പെട്രോള്‍ വില ഇനി 207 ബൈസയായിരിക്കും. ഡീസല്‍ വില നാല് ബൈസ വര്‍ദ്ധിച്ചു. 245 ബൈസയാണ് വില.

Related Topics

Share this story