Times Kerala

സിന്ധുവിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം

 

സോള്‍: ഇന്ത്യയുടെ സൂപ്പര്‍താരം പി.വി. സിന്ധുവിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ വിജയം. ജപ്പാന്റെ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയാണ് സിന്ധു ഫൈനനില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 22-20, 11-21, 21-18……

 

Related Topics

Share this story