Times Kerala

”കാപ്പാന്‍” എന്ന ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു

 
”കാപ്പാന്‍” എന്ന ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു

കെ വി ആനന്ദ് സംവിധാനം ചെയ്ത് മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ”കാപ്പാന്‍”. ചിത്രത്തിന്റെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു . സായേഷയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്.ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്. സെപ്റ്റംബര്‍ 20ന് ചിത്രം തീയേറ്ററുകളിൽ എത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Related Topics

Share this story