Times Kerala

”ജല്ലിക്കട്ടിന്റെ” പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
”ജല്ലിക്കട്ടിന്റെ” പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ”ജല്ലിക്കട്ട്”. ചിത്രത്തിന്‍്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ആന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ ചെമ്ബന്‍ വിനോദ്, സാബു മോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളിൽ എത്തും.

Related Topics

Share this story