Nature

ശാരദാ ചിട്ടിതട്ടിപ്പ്: രാജീവ് കുമാറിന് മുന്‍കൂര്‍ജാമ്യം

കോല്‍ക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മുൻ കോൽക്കത്ത കമ്മീഷണർ രാജീവ് കുമാറിന് മുന്‍കൂര്‍ജാമ്യം. സിബിഐയുമായി അന്വേഷണത്തിന് സഹകരിക്കണമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നുമുള്ള നിബന്ധനയിലാണ് രാജീവ് കുമാറിന് കോല്‍ക്കത്ത ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

You might also like

Comments are closed.