Times Kerala

”ആ​ൾ​ദൈവ​ങ്ങ​ൾ കണ്ടകശ്ശനി” കൊ​ല​പാ​ത​ക കേ​സി​ൽ ബാ​ബ പ്ര​തി​ഭ​നാ​ഥ് അ​റ​സ്റ്റി​ൽ

 

ഗാ​സി​യാ​ബാ​ദ്: ഗു​ർ​മീ​ത് റാം ​റ​ഹി​മി​നു പി​ന്നാ​ലെ മ​റ്റൊ​രു ആ​ൾ​ദൈ​വം കൂ​ടി അ​റ​സ്റ്റി​ലാ​യി. മ​ഹാ​രാ​ഷ്ട്ര ബീ​ഡ് സ്വ​ദേ​ശി മ​ച്ചേ​ന്ദ്ര നാ​ഥ് എ​ന്ന ബാ​ബ പ്ര​തി​ഭ​നാ​ഥാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബി​എ​സ്പി നേ​താ​വ് ദീ​പ​ക് ഭ​ര​ദ്വാ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ബ നാ​ലു വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക്പോ​ലീ​സ് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related Topics

Share this story