Times Kerala

നാളെ രാവിലെ 10 ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് നാ​ദി​ർ​ഷ​യോ​ട് പോ​ലീ​സ്

 

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ​യ്ക്ക് വീ​ണ്ടും നോ​ട്ടീ​സ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 ന് ​ആ​ലു​വ പോ​ലീ​സ് ക്ല​ബി​ലെ​ത്ത​ണ​മെ​ന്നാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നടിയെ ആക്രമിച്ച കേസ്; എല്ലാത്തിനും പിന്നില്‍ മഞ്ജു വാര്യരുടെ സുഹൃത്തായ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍..?

ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ദി​ർ​ഷ​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ പി​ന്മാ​റി​യി​രു​ന്നു.

Related Topics

Share this story