Times Kerala

സൗദിയിൽ കനത്ത മഴയ്ക്കും കൊടുംകാറ്റിനും സാധ്യത

 
സൗദിയിൽ കനത്ത മഴയ്ക്കും കൊടുംകാറ്റിനും സാധ്യത

കനത്ത മഴയ്ക് സാധ്യത . ശക്തമായ മഴയും കൊടുംങ്കാറ്റുമുണ്ടാകാൻ സാധ്യത എന്ന് സൗദി അറേബ്യയിലെ ജിസാനില്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും താഴ്‍വരകളില്‍ നിന്നും അകലം പാലിക്കണമെന്നും അറിയിപ്പില്‍ നൽകിയിട്ടുണ്ട് . വെള്ളം ഒഴുകുന്ന പ്രദേശങ്ങള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും അറിയിപ്പ് നൽകി .ജനങ്ങൾ കുറച്ചുകടി ജാഗ്രത പാലിക്കാനും ,കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട് .

Related Topics

Share this story