Times Kerala

സൗദിയില്‍ ശക്തമായ മഴ; മക്കയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ

 
സൗദിയില്‍ ശക്തമായ മഴ; മക്കയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ

മക്ക: ഞായറാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ മക്കയിലെ പല പ്രദേശങ്ങളും വെള്ളത്തിലായി. ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മസ്‍ജിദുല്‍ ഹറമില്‍ ഉള്‍പ്പെടെ ശക്തമായ മഴയാണ് പെയ്തത്. മഴ ശക്തമായതോടെ മിക്ക പള്ളികളിലും മഗ്‍രിബ്, ഇഷാഅ് നമസ്‍കാരങ്ങള്‍ ഒരുമിച്ചാണ് നമസ്‍കരിച്ചത്.

Related Topics

Share this story