Times Kerala

ലണ്ടൻ സ്ഫോടനം 18 കാരൻ അറസ്റ്റിൽ

 

ലണ്ടൻ: ഭൂഗർഭ മെട്രൊയിൽ സ്ഫോടനം ഉണ്ടായ സംഭവത്തിൽ 18 കാരൻ അറസ്റ്റിൽ. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് കരുതുന്ന 18 കാരനെ ഡോവറിൽ നിന്നാണ് പൊലീസ് പിടി കൂടിയത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരിന്നു.

Related Topics

Share this story