Times Kerala

നൈജീരിയയിൽ ബോട്ട് മുങ്ങി; 33 പേർ മരിച്ചു

 

അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ നൈജർ നദിയിൽ ബോട്ട് മുങ്ങി 33 പേരെ മരിച്ചു. നിരവധി പേരെ കാണാതായി. 84 പേരെ അധികൃതർ രക്ഷപ്പെടുത്തി. അ​​​മി​​​ത​​​ഭാ​​​ര​​​മാ​​​ണു ബോ​​​ട്ട് മു​​​ങ്ങാ​​​ൻ കാ​​​ര​​​ണമെന്നാണ് നിഗമനം.

Related Topics

Share this story