Times Kerala

ഈ​ജി​പ്ത്-​റ​ഷ്യ സം​യു​ക്‌​ത സൈ​നി​കാ​ഭ്യാ​സം ആ​രം​ഭി​ച്ചു

 

ക​യ്റോ: ഈ​ജി​പ്ത്–​റ​ഷ്യ സം​യു​ക്‌​ത സൈ​നി​കാ​ഭ്യാ​സം കയ്റോയിൽ ആ​രം​ഭി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സൈ​നി​ക രം​ഗ​ത്ത് സ​ഹ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സൈ​നി​കാ​ഭ്യാ​സം ന​ട​ത്തു​ന്ന​ത്. 600 സൈ​നി​ക​രാ​ണ് അ​ഭ്യാ​സ​ത്തി​ലു​ള്ള​ത്. ഭീ​ക​ര​വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നു​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ്ര​ധാ​നം.

Related Topics

Share this story