Times Kerala

നോ​ർ​ത്ത് ക​രോ​ളി​ന​യി​ൽ പൊ​ട്ടി​ത്തെ​റി; 15 സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

 

ക​രോ​ളി​ന: നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ ഫോ​ർ​ട്ട് ബ്രാ​ഗി​ലെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 15 സൈ​നി​ക​ർ​ക്ക് പ​രി​ക്ക്. യു​എ​സ് ആ​ർ​മി സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ ക​മാ​ൻ​ഡി​ൽ(​യു​എ​സ്എ​ഒ​സി) അം​ഗ​ങ്ങ​ളാ​ണ് അ​പ​ക‌​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story