Times Kerala

ഇറാക്കിലെ ഐഎസ് ചാവേറാക്രമണം: മരണം 74 ആയി

 

നസ്റിയ: ദക്ഷിണ ഇറാക്കിലെ നസ്റിയയിൽ ഐഎസ് ഭീകരർ നടത്തിയ ചാവേറാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 74 ആയി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദിക്കാർ പ്രവിശ്യയിലെ ആരോഗ്യവകുപ്പ് ഉപമേധാവി അബ്ദുൾ ഹുസൈൻ അൽ ജാബ്രി പറഞ്ഞു.

Related Topics

Share this story