Times Kerala

പുതിയ ജേഴ്‌സി പുറത്തിറക്കി എഫ്‌സി ഗോവ

 
പുതിയ ജേഴ്‌സി പുറത്തിറക്കി എഫ്‌സി ഗോവ

ഐഎസ്‌എല്‍ ടീമായ ഗോവ അവരുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. 2019-2020 സീസണിലേക്കുള്ള പുതിയ ജേഴ്‌സിയാണ് അവര്‍ പുറത്തിറക്കിയത്. ഓറഞ്ച് നിറത്തിലുള്ള ജേഴ്‌സിയാണ് പുറത്തിറങ്ങിയത്. ഗോവയില്‍ നടന്ന ചടങ്ങില്‍ ടീമിന്‍റെ ഒടമകളില്‍ ഒരാളായ കോഹ്‌ലിയാണ് പുതിയ ജേഴ്‌സി പുറത്തിറക്കിയത്.

Related Topics

Share this story