Times Kerala

നിറവയറുമായി റാംപിൽ;പ്രശസ്ത മോഡൽ മയ റൂത്ത് ലീയുടെ ചിത്രങ്ങൾ വൈറല്‍

 

നിറവയറുമായി റാംപിൽ കാറ്റ്‌വാക്ക് നടത്തുന്ന പ്രശസ്ത മോഡൽ മയ റൂത്ത് ലീയുടെ ചിത്രങ്ങൾ വൈറലായി. ന്യൂ​യോ​ർ​ക്ക് ഫാ​ഷ​ൻ വീ​ക്കി​ലാ​ണ് പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ മയ റൂ​ത്ത് ലീ റാം​പി​ലൂ​ടെ ന​ട​ന്ന​ത്. പ്ര​മു​ഖ

 വ​സ്ത്ര ഡി​സൈ​ന​ർ​മാ​രാ​യ മൈ​ക്ക് എ​ക്കോ​സ്, സോ ​ലാ​ട്ടാ എ​ന്നി​വ​ർ ത​യാ​റാ​ക്കി​യ മ​നോ​ഹ​ര വ​സ്ത്ര​വും ധ​രി​ച്ചാ​യി​രു​ന്നു മയ എത്തിയത്.

Related Topics

Share this story