Times Kerala

ഗൗ​രി ല​ങ്കേ​ഷ് വ​ധം:സ​ഹോ​ദ​ര​നെ ചോ​ദ്യം ചെ​യ്തു

 

ബം​ഗ​ളൂ​രു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് വ​ധ​ക്കേ​സി​ൽ സ​ഹോ​ദ​ര​ൻ ഇ​ന്ദ്ര​ജി​ത്ത് ല​ങ്കേ​ഷി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. ഗൗ​രി​യും ഇ​ന്ദ്ര​ജി​ത്തും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന സ്വ​ത്ത് ത​ർ​ക്ക​ത്തെ സം​ബ​ന്ധി​ച്ചു വി​വ​ര​ങ്ങ​ൾ ആ​രാ​യു​ന്ന​തി​നാ​യാ​ണ് ഇ​ന്ദ്ര​ജി​ത്തി​നെ ചോ​ദ്യം ചെ​യ്ത​ത്. സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ ത​ന്നെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു കാ​ട്ടി ഗൗ​രി ല​ങ്കേ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related Topics

Share this story