Times Kerala

ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു; സായ് പ്രണീതും പുറത്ത്

 
ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍;  ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു; സായ് പ്രണീതും പുറത്ത്

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ നിന്ന് സായ് പ്രണീത് പുറത്ത്.ഇതോടെ ചമ്പ്യാൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. ഇന്തോനേഷ്യയുടെ ആന്‍റണി സിൻസുകയോട് മൂന്ന് ഗെയിമുകൾ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യൻ താരം തോൽവി സമ്മതിച്ചത്. സ്കോർ: 21-16, 6-21, 16-21.

Related Topics

Share this story