Times Kerala

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

 

തി​രു​വ​ന​ന്ത​പു​രം: യെ​മ​നി​ൽ നി​ന്നു ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഏ​റെ അ​വ​ശ​നാ​യ ഫാ. ​ഉ​ഴു​ന്നാ​ലി​ൽ ഇ​പ്പോ​ൾ ഒ​മാ​നി​ൽ ചി​കി​ത്സ​യി​ലാ​ണ്. കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​നും തു​ട​ർ ചി​കി​ത്സ​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ഉ​ണ്ടാ​കും.അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷി​ത​മാ​യ മ​ട​ങ്ങി​വ​ര​വി​ൽ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ​യും പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ഹ്ലാ​ദ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി ഫെ​യ്സ് ബു​ക്ക് പോ​സ്റ്റി​ൽ അ​റി​യി​ച്ചു.

Related Topics

Share this story