Times Kerala

ഷവോമി മി ബാൻഡ് 4 ഇന്ത്യൻ വിപണിയിൽ എത്തി

 
ഷവോമി മി ബാൻഡ് 4  ഇന്ത്യൻ വിപണിയിൽ എത്തി

ഷവോമിയുടെ മി ബാൻഡ് സീരിസിലെ നാലാം പതിപ്പ് ഇന്ത്യയിൽ എത്തി . ആമസോൺ വഴി ആയിരുന്നു വിൽപ്പന. കളർ ഡിസ്‌പ്ലേയാണ് മി ബാൻഡ് നാലിലെഏറ്റവും വലിയ പ്രത്യേകത.

രൂപത്തിൽ മി ബാൻഡ് 3 പോലെയാണ് ഫോറും. 135 എം.എ.എച്ചാണ് മി ബാൻഡ് 4-ൽ ഉള്ളത്. മി ബാൻഡ് അവെൻജർ എഡിഷനും ഷവോമി മി ബാൻഡ് 4-ൽ ഇറക്കിയിട്ടുണ്ട്. 2,299 രൂപയാണ് ഇന്ത്യയിൽ ഇതിന്റെ വില.

Related Topics

Share this story