Times Kerala

വേ​ങ്ങ​ര​യി​ൽ ഒ​ക്ടോ​ബ​ർ 11ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ടെ​ണ്ണ​ൽ 15ന്

 

ന്യൂ​ഡ​ൽ​ഹി: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന വേ​ങ്ങ​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 11നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ഇ​തു സം​ബ​ന്ധി​ച്ചു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ഒ​ക്ടോ​ബ​ർ 15നാ​ണു വോ​ട്ടെ​ണ്ണ​ൽ.

ഇ. ​അ​ഹ​മ്മ​ദ് എം​പി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നു മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി ഏ​പ്രി​ൽ 25നാ​ണ് നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ച​ത്. നി​യ​മ​സ​ഭാ സീ​റ്റ് ഒ​ഴി​വ് വ​ന്നാ​ൽ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ച​ട്ടം.

Related Topics

Share this story