Nature

പാചകവാതക അദാലത്ത്

ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ സെപ്തംബര്‍ 19 രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചകവാതക അദാലത്ത് (എല്‍.പി.ജി ഓപ്പണ്‍ ഫോറം) സംഘടിപ്പിക്കുന്നു. എല്‍.പി.ജി വിതരണം, ഗ്യാസ് ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ പരാതികളും അദാലത്തില്‍ പരിഹരിക്കും. പൊതുജനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് അദാലത്തില്‍ നേരിട്ട് പങ്കെടുക്കാം.

You might also like

Leave A Reply

Your email address will not be published.