Nature

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പെയിന്റിങ് മത്സരം

കൈത്തറി വസ്ത്രങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഒന്നു മുതല്‍ 10 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സെപ്തംബര്‍ 28ന് രാവിലെ ഒമ്പതിന് മലപ്പുറം കുന്നുമ്മല്‍ എ.യു.പി സ്‌കൂളില്‍ പെയ്ന്റിങ് മത്സരം നടത്തുന്നു. അപേക്ഷ ഫോറം ജില്ലാ- താലൂക്ക് വ്യവസായ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – സെപ്തംബര്‍ 24. ഫോണ്‍ 9746177902, 9656661180.

You might also like

Leave A Reply

Your email address will not be published.