Nature

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20; ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം.  ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് റണ്‍സ് 149 റണ്‍സ് മാത്രമാണ് എടുക്കാനായത്. 52 റണ്‍സ് നേടിയ നായകന്‍ ക്വിന്‍റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍.

You might also like

Leave A Reply

Your email address will not be published.