Nature

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവിനെതിരെ കേസ്.ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് ക്രൂരകൃത്യം നടന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.

You might also like

Leave A Reply

Your email address will not be published.