Nature

ചൈന ഓപ്പണ്‍ :സിന്ധു രണ്ടാം റൗണ്ടില്‍

ബെയിജിങ് : ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടില്‍. മുപ്പത്തിനാല് മിനുറ്റ് നീണ്ട പോരാട്ടത്തില്‍ മുന്‍ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ചൈനയുടെ ലീ ഷുറൂയിയെ ആണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-18, 21-12.

You might also like

Leave A Reply

Your email address will not be published.