Nature

ഗണിതത്തില്‍ ട്യൂഷന്‍ ടീച്ചര്‍

നിലമ്പൂര്‍ ഐ.റ്റി.ഡി. പ്രൊജക്റ്റ് ഓഫീസിന്റെ പാടിക്കുന്ന് പ്രീമെട്രിക്ക് ഗേള്‍സ് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ ട്യൂഷന്‍ നല്‍കുന്നതിനായി ബി.എഡ് യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 5500 രൂപ പ്രതിമാസ ഓണറേറിയം നല്‍കും. ഹോസ്റ്റലിനടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 22 ന് രാവിലെ 10ന് മുമ്പായി നിലമ്പൂര്‍ ഐ.റ്റി.ഡി.പി. ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 04931 220315.

You might also like

Leave A Reply

Your email address will not be published.