Nature

ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായ പരിധി ഉയർത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായ പരിധി ഉയർത്തി നിശ്ചയിച്ചു. 16 യിൽ നിന്നും 19 ആയാണ് പ്രായപരിധി പുതുക്കി നിശ്ചയിച്ചത്. രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. \

കൂടാതെ രക്ഷിതാക്കളുടെ സമ്മതപ്രകാരം പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ പ്രായ പരിധി ബാധകമായിരുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളില്‍ ഇന്തോനേഷ്യ എട്ടാം സ്ഥാനത്താണുള്ളത്.

You might also like

Leave A Reply

Your email address will not be published.