Nature

ഈ മാസം 20 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

എറണാകുളം ജില്ലയില്‍ ഈ മാസം 20 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഇന്ന് ബസുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ എസ് സുഹാസ് നടത്തിയ ചര്‍ച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനം എടുത്തത്.

You might also like

Leave A Reply

Your email address will not be published.