Times Kerala

അഴിമതി കേസ്: മറിയം നവാസിന്റേയും യൂസഫിന്റേയും കസ്റ്റഡി നീട്ടി

 
അഴിമതി കേസ്: മറിയം നവാസിന്റേയും യൂസഫിന്റേയും കസ്റ്റഡി നീട്ടി

ലാഹോര്‍: ചൗധരി പഞ്ചസാര മില്‍ അഴിമതി കേസില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് വൈസ് പ്രസിഡന്റ് മറിയം നവാസിന്റേയും അവരുടെ ബന്ധു യൂസഫ് അബ്ബാസിന്റേയും കസ്റ്റഡി കാലയിളവ് ഒരാഴ്ച കൂടി കോടതി നീട്ടി.

ഇരുവരുടേയും 14 ദിവസത്തെ റിമാന്‍ഡ് കാലയിളവ് ഇന്നലെ തീര്‍ന്നതിനെ തുടര്‍ന്നാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

Related Topics

Share this story