Nature

തമിഴ് കാപ്പാന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി 

മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .

ചിത്രത്തില്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സായേഷയാണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തും.

Leave A Reply

Your email address will not be published.