Nature

‘ആദ്യരാത്രി’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

‘ആദ്യരാത്രി’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ബിജു മേനോനെ നായകനാക്കി ജിബു ബേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനശ്വര രാജന്‍ ആണ് ചിത്രത്തിലെ നായിക. വെള്ളിമൂങ്ങ, . മുന്തിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെന്‍ഡ്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Leave A Reply

Your email address will not be published.