Times Kerala

വിരമിക്കല്‍ പ്രഖ്യാപിച്ച് ദിനേശ് മോംഗിയ

 
വിരമിക്കല്‍ പ്രഖ്യാപിച്ച് ദിനേശ് മോംഗിയ

മുംബൈ: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദിനേശ് മോംഗിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 57 ഏകദിനങ്ങള്‍ ദിനേശ് മോംഗിയ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 1230 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 14 വിക്കറ്റുകളും ഇന്ത്യക്കായി നേടിയിട്ടുണ്ട്. 2002ല്‍ ഗുവാഹത്തിയില്‍ സിംബാബ്‌വെയ്‌ക്കെതിരെ പുറത്താവാതെ നേടിയ 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Related Topics

Share this story