Times Kerala

ഐ​എ​സ് ഭീ​ക​രാ​ക്ര​മ​ണം: ഈ​ജി​പ്തി​ൽ 18 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

 

ഇ​സ്മൈ​ലി​യ: ഈ​ജി​പ്തി​ൽ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ർ​ക്ക് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 18 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. 69 ന്യൂ​സ് ഓ​ണ്‍​ലൈ​നാ​ണു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Related Topics

Share this story