Nature

‘വികൃതിയിലെ’ പുതിയ സ്റ്റിൽ പുറത്തിറക്കി

നവാഗതനായ എം.സി. ജോസഫ് സുരാജ് വെഞ്ഞാറമൂട്, സൗബിൻ എന്നിവരെ പ്രധാനതാരങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വികൃതി’. ചിത്രത്തിൻറെ പുതിയ സ്റ്റിൽ  പുറത്തുവിട്ടു . കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. സുരാജ് ,സുരഭി എന്നിവർ ഒരുമിച്ചുള്ള സ്റ്റിൽ ആണ്  പുറത്തുവിട്ടത് .

You might also like

Leave A Reply

Your email address will not be published.