Times Kerala

ബി​ഹാ​റി​ൽ ട്ര​ക്ക് ഇ​ടി​ച്ച് അ​ഞ്ചു പോ​ലീ​സു​കാ​ർ മ​രി​ച്ചു

 

പാ​റ്റ്ന: ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പു​ർ ജി​ല്ല​യി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ച് അ​ഞ്ചു പോ​ലീ​സു​കാ​ർ മ​രി​ച്ചു. മു​സാ​ഫ​ർ​പു​രി​ലെ അ​കു​റ​ഹാ​നി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

Related Topics

Share this story