Times Kerala

ബി​ഹാ​റി​ൽ മാ​വോ​യി​സ്റ്റ് നേ​താ​വ് അ​റ​സ്റ്റി​ലാ​യി

 

ഔ​റം​ഗാ​ബാ​ദ്: പോ​ലീ​സ് അ​ര​ല​ക്ഷം രൂ​പ ത​ല​യ്ക്കു വി​ല​യി​ട്ട മാ​വോ​യി​സ്റ്റ് അ​റ​സ്റ്റി​ലാ​യി. സി​പി​ഐ മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ സ​ത്യേ​ന്ദ്ര പ​സ്വാ​വാ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബി​ഹാ​റി​ലെ ഔ​റം​ഗ​ബാ​ദ് ജി​ല്ല​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​സ്വാ​വാ​നെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പോ​ലീ​സ് 50,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബി​ഹാ​റി​ലും ജാ​ർ​ഖ​ണ്ഡി​ലും ഇ​യാ​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related Topics

Share this story