Times Kerala

കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ അഭിനന്ദനീയമായി ഒന്നുമില്ല: വി.എസ്

 

തിരുവനന്തപുരം: കേന്ദ്ര ടൂറിസം – ഐ.ടി മന്ത്രിയായി അധികാരമേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവായ വി.എസ് അച്യുതാനന്ദന്‍. കണ്ണന്താനം കേന്ദ്രമന്ത്രിയായതില്‍ അഭിനന്ദനമായി ഒന്നുമില്ല. ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Related Topics

Share this story