കോട്ടയം: കേന്ദ്ര ടൂറിസം ഐടി മന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്നു കേരളത്തിൽ. കേന്ദ്രമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിനു ബിജെപി കേരള ഘടകം വൻ സ്വീകരണമാണ് ഒരുക്കുന്നത്. രാവിലെ 9.30ന് നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സ്വീകരിക്കും.

Comments are closed.