Times Kerala

നടിയെ ആക്രമിച്ച കേസ്;പോലീസുകാരന്‍ അറസ്റ്റില്‍

 

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന​പ്ര​തി സു​നി​ക്കു​വേ​ണ്ടി ന​ട​ൻ ദി​ലീ​പി​നെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ള​മ​ശേ​രി എ​ആ​ർ ക്യാ​മ്പി​ലെ സി​പി​ഒ അ​ജീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​നി​ൽ കു​മാ​റി​ന് കാ​വ​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ദി​ലീ​പി​ന് പ​ങ്കു​ണ്ടെ​ന്ന് അ​ജീ​ഷി​നോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

മാ​ർ‌​ച്ച് ആ​റി​നാ​ണ് സു​നി​ൽ കു​മാ​ർ അ​ജീ​ഷി​നോ​ട് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തു​ന്ന​ത്. ഇ​തി​നു ശേ​ഷം കാ​വ്യാ​മാ​ധ​വ​ന്‍റെ ല​ക്ഷ്യ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് മൂ​ന്നു​വ​ട്ടം ഇ​യാ​ൾ ഫോ​ൺ ചെ​യ്തു. സു​നി​യു​ടെ ശ​ബ്ദം റെ​ക്കോ​ഡ് ചെ​യ്ത് ദി​ലീ​പി​ന് അ​യ​ച്ചു​കൊ​ടു​ക്കാ​ൻ അ​ജീ​ഷ് ശ്ര​മി​ക്കു​ക​യും ചെ​യ്തു.

Related Topics

Share this story