Times Kerala

ബീറ്റ്റൂട്ട് ദോശ 

 
ബീറ്റ്റൂട്ട് ദോശ 

ബീറ്റ്റൂട്ട് ദോശ എങ്ങനെ ഉണ്ടാക്കുന്നു എന്ന് നമുക്ക് നോക്കാം.

ബീറ്റ്റൂട്ട്  കൊത്തിയരിഞ്ഞത് :1 കപ്പ്

റാഗിപൊടി : 2 കപ്പ്

അരിപൊടി : 1/2 കപ്പ്

ഇഞ്ചി കൊത്തിയരിഞ്ഞത് : 2 സ്പൂണ്‍

പച്ചമുളക് : 3 എണ്ണം

തേങ്ങ ചിരകിയത് :1/2 കപ്പ്

ആവശ്യത്തിന് ഉപ്പ്

ചേരുവകള്‍  മിക്സ് ചെയ്ത് അരമണിക്കൂര്‍ വച്ചതിന് ശേഷം ദേശ നെയ്യ് ചേർത്ത് ദോശ ചുട്ടെടുക്കാം. നെയ്യ് ചേർക്കുന്നത് ദോശയ്ക്ക് സ്വാദ്  കൂട്ടും.

Related Topics

Share this story