Times Kerala

ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്ലാന്റുകളിലൊന്നായ സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം

 
ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്ലാന്റുകളിലൊന്നായ സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം

ലോകത്തിലെ ഏറ്റവും വലിയ എണ്ണ പ്ലാന്റുകളിലൊന്നായ സൗദി അരാംകോയുടെ പ്ലാന്റുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ലാന്റുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ പ്രദേശത്ത് തീ പടര്‍ന്നു പിടിച്ചു. വ്യാവസായിക മേഖലയിലെ അഗ്‌നിശമന സേന തീയണക്കാന്‍ ശ്രമിക്കുന്നതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Topics

Share this story