Nature

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച്‌ നീക്കാനുള്ള തീരുമാനത്തില്‍ നിന്ന് സുപ്രീം കോടതി പിന്‍ മാറണമെന്ന് പിജെ ജോസഫ്

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച്‌ നീക്കാനുള്ള തീരുമാനത്തില്‍ നിന്ന് സുപ്രീം കോടതി പിന്‍ മാറണമെന്ന് പിജെ ജോസഫ്. ഈ വിഷയത്തില്‍ മനുഷ്യത്വ പരമായ വിധിയാണ് ഉണ്ടാകേണ്ടത് അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റുടമകൾ അറിയാതെ റിപ്പോര്‍ട്ട് ഉണ്ടാക്കിയത് സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതിയാണ്. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയത് തികഞ്ഞ അനാസ്ഥയാണെന്നും ഇവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മരടിലെ ഫ്ലാറ്റ് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.