Nature

നവാഗതനായ ശ്രീജിത്ത്‌ പണിക്കര്‍ ചിത്രം ‘ഓഹ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ശ്രീജിത്ത്‌ പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഓഹ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രീജിത്ത് പണിക്കര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സൂര്യ രാജേഷ് ആണ് നായിക. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീജിത്ത്‌ പണിക്കര്‍,ജ്യോതിഷ് ടി കാശി എന്നിവര്‍ ചേര്‍ന്നാണ്. സ്വസ്തിക് വിനായക് ക്രിയേഷന്‍സിന്‍റെ ബാനറില്‍ അനില കെ എം ആണ് ചിത്രം നിര്‍മിക്കുന്നത്.

സന്തു ഭായ്,സ്മിത ശശി, മാസ്റ്റര്‍ ദേവനാരായണന്‍, സുനിത് സാരംഗ്, എബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave A Reply

Your email address will not be published.