Nature

പരമഗുരുവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു 

ടിയാനു ശേഷം ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘പരമഗുരു’ . ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശശികുമാര്‍ ആണ് ചിത്രത്തിലെ നായകന്‍. വിദ്യ പ്രദീപും, അനന്യയും, ഗുരു സോമസുന്ദരവും, അപ്പു കുട്ടിയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം ഗോപിനാഥാണ് കൈകാര്യം ചെയ്യുന്നത്. റോണി റാഫേല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.