Nature

ദുൽഖർ നായകനാകുന്ന ബോളിവുഡ് ചിത്രം ‘സോയ ഫാക്ടറിന്റെ’ സെന്‍റിങ് പൂര്‍ത്തിയായി

ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘സോയ ഫാക്ടറിന്റെ’ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രം സെപ്റ്റംബര്‍ 20-ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.സോനം കപൂര്‍ ആണ് ചിത്രത്തിലെ നായിക. രണ്ട് മണിക്കൂര്‍ 14 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഖ്യം.ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സോയ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave A Reply

Your email address will not be published.