Nature

ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ച് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​മേ​ഷ് കു​മാ​ര്‍ ദി​വാ​ക​ര്‍, സ്‌​നേ​ഹ ല​ത, ക​രി​ഷ്മ താ​ക്കൂ​ര്‍, സു​നി​ല്‍ മി​ശ്ര, ര​ജ്മം​ഗ​ല്‍ യാ​ദ​വ് എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​യ ഇ​ഗ്നി​സ്, തു​ന്ദി​യ എ​ന്നീ സീ​റ്റു​ക​ള്‍​ കൂടാതെ ഗോ​വി​ന്ദ് ന​ഗ​ര്‍, ജ​ലാ​ല്‍​പൂ​ര്‍, ഘോ​ഷി​യ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

Leave A Reply

Your email address will not be published.