Nature

ഇ​ന്ത്യ​യ്ക്കു മു​ന്ന​റി​യി​പ്പു​മാ​യി പാ​ക്കി​സ്ഥാ​ന്‍ മ​ന്ത്രി ഷെ​യ്ഖ് റാ​ഷി​ദ് അ​ഹ​മ്മ​ദ് രം​ഗ​ത്ത്

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കു മു​ന്ന​റി​യി​പ്പു​മാ​യി പാ​ക്കി​സ്ഥാ​ന്‍ റെ​യി​ല്‍​വേ മ​ന്ത്രി ഷെ​യ്ഖ് റാ​ഷി​ദ് അ​ഹ​മ്മ​ദ് വീണ്ടും രം​ഗ​ത്ത്. പാ​ക്കി​സ്ഥാ​ന്‍ സമ്പദ്വ്യ​വ​സ്ഥ മാത്രമേ ദു​ര്‍​ബ​ല​മാ​യിരിക്കാം  എ​ന്നാ​ല്‍ സൈ​ന്യം ദുർബല​മ​ല്ലെ​ന്ന് റാ​ഷി​ദ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.​ താ​ന്‍ ഒ​റ്റ​യാ​ള്‍ സൈ​ന്യ​മാ​ണെ​ന്നും ഇ​ന്ത്യ​യോ​ട് മാ​ത്രം പോ​രാ​ടാ​മെ​ന്നും അ​ദ്ദേ​ഹം പ​റഞ്ഞു. ദു​ര്‍​ബ​ല​മാ​യേ​ക്കാ​വു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ ഇ​ന്ത്യ തെ​റ്റി​ദ്ധ​രി​ക്ക​രു​ത്. കാ​ഷ്മീ​രി​ലെ ആ​ളു​ക​ളോ​ട് പാ​ക്കി​സ്ഥാ​ന് പ്ര​തി​ബ​ദ്ധ​ത​യു​ണ്ടെ​ന്നും റാ​ഷി​ദ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Reply

Your email address will not be published.